HOME
DETAILS
MAL
ശബരിമല: ആചാരസംരക്ഷണത്തിനായി യു.ഡി.എഫ് സംഘം നരേന്ദ്രമോദിയെ സമീപിക്കും- കുഞ്ഞാലിക്കുട്ടി
backup
January 02 2019 | 15:01 PM
ന്യൂഡല്‍ഹി: ദര്‍ശനത്തിനായി ശബരിമലയില്‍ യുവതികളെത്തിയ സാഹചര്യത്തില്‍ ആചാരസംരക്ഷണത്തിനായി നരേന്ദ്രമോദിയെ സമീപിക്കുമെന്ന് മുസ്‌ലിം ദേശീയ സെക്രട്ടറിയും എം.പിയുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.ഡി.എഫ് എം.പിമാരുടെ സംഘമാണ് സമീപിക്കുക. ആചാരസംരക്ഷണത്തിനായി പ്രത്യേകനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സമീപിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."