HOME
DETAILS
MAL
വാദം കേള്‍ക്കാന്‍ രണ്ടു മാസം കൂടി
backup
June 09 2016 | 19:06 PM
കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടുമാസം കൂടി അനുവദിച്ചു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടുമാസം കൂടി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."