HOME
DETAILS
MAL
മുഖ്യമന്ത്രി അക്രമങ്ങളെ ന്യായീകരിക്കുന്നു: ബി.ജെ.പി
backup
June 09 2016 | 20:06 PM
തിരുവനന്തപുരം: സ്വന്തംഗ്രാമത്തില്‍ നടന്ന അക്രമം മറച്ചുപിടിക്കാന്‍ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പിണറായി വിജയന്‍ സി.പി.എമ്മുകാരുടെ മാത്രം മുഖ്യമന്ത്രിയായി അധഃപതിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."