HOME
DETAILS

പ്രകോപനം സൃഷ്ടിച്ചത് മുത്തൂറ്റ് മാനേജ്‌മെന്റ്: മന്ത്രി

  
backup
January 07 2020 | 14:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8b%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a4

തിരുവനന്തപുരം: ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാതെ പ്രകോപനം സൃഷ്ടിച്ചത് മുത്തൂറ്റ് മാനേജ്‌മെന്റാണെന്നും എം.ഡിക്കെതിരേ തൊഴിലാളികളാണോ കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. മാനേജ്‌മെന്റും തൊഴിലാളികളും സഹകരിച്ചു പോകണമെന്നും ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഏകപക്ഷീയ നിലപാടാണ് കൈക്കൊണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതാണ്. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാതെ മാനേജമെന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടച്ചുപൂട്ടിയ ബ്രാഞ്ചുകള്‍ തുറക്കണം. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാനേജ്‌മെന്റിന്റെ നിലപാട് അനുകൂലമായിരുന്നില്ല.
മാനേജ്‌മെന്റും തൊഴിലാളികളും സഹകരിച്ചു പോകണം. തൊഴിലാളി-തൊഴിലുടമ സഹകരണം കേരളത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. മുത്തൂറ്റ് കമ്പനി തൊഴിലാളികള്‍ സമാധാനപരമായാണ് സമരം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  41 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago