HOME
DETAILS

തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെയില്‍ മത്സരിക്കാന്‍ 52 പേര്‍

  
backup
January 04 2019 | 18:01 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81

 

ചെന്നൈ: ഡി.എം.കെ അധ്യക്ഷനായിരുന്ന എം. കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തിരുവാരൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകം. പാര്‍ട്ടി അധ്യക്ഷനായിരുന്ന കരുണാനിധിയുടെ മണ്ഡലം സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഡി.എം.കെക്കുള്ളതെങ്കില്‍ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തില്ലെന്ന് തെളിയിക്കാന്‍ അണ്ണാ ഡി.എം.കെക്ക് വിജയം അനിവാര്യമാണ്. എന്നാല്‍ ഭരണകക്ഷിക്കെതിരായ നീക്കത്തില്‍ വിജയം തങ്ങള്‍ക്കു വേണമെന്ന നിലപാടിലാണ് ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെ.


ഈ മാസം 28നാണ് തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് 52 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അണ്ണാ ഡി.എം.കെ അറിയിച്ചു.
അതേസമയം, ഡി.എം.കെ സ്ഥാനാര്‍ഥിയെ ഇന്നലെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി പൂണ്ഡി കെ. കലൈവാണനാണു ജനവിധി തേടുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിനാണു പ്രഖ്യാപനം നടത്തിയത്. നേരത്തെ എം.കെ സ്റ്റാലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇതിനു പിറകെയാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.


എ.എം.എം.കെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി കാമരാജിനെ സ്ഥാനാര്‍ഥിയായി ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  5 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  44 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago