HOME
DETAILS

അനുസ്മരണം നടത്തി

  
backup
June 10 2016 | 05:06 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ഊട്ടി: ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിച്ച വില്യം ഗ്രഹാം മാക് ഐവറുടെ 140 ാം ചരമദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ഊട്ടി കലക്ടറേറ്റിന് സമീപത്തെ സ്റ്റീഫന്‍ ചര്‍ച്ചിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് മീരാബായ്, ഡോ. രാംസുന്ദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 1876 ജൂണിലാണ് മാക് ഐവര്‍ മരിച്ചത്.
ഉരുളക്കിഴങ്ങ് കൃഷിചെയ്തിരുന്ന സ്ഥലത്തില്‍ 55 ഏക്കര്‍ ഗാര്‍ഡനാണ് ഇദ്ദേഹം സ്ഥാപിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഗാര്‍ഡനിലേക്കുള്ള സാധനങ്ങള്‍ കൊണ്ടുവന്നിരുന്നത്. 150 വര്‍ഷം പഴക്കമുള്ള മരങ്ങളും ഗാര്‍ഡനിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  41 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago