HOME
DETAILS
MAL
കൊല്ലത്ത് പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്തു
backup
February 21 2017 | 03:02 AM
കൊല്ലം: പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും പണം കണ്ടെടുത്തു. പൊലിസ്-റവന്യൂ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
കരുനാഗപ്പള്ളി തൊടിയൂര്‍ സി.പി.എം പഞ്ചയത്തംഗത്തിന്റെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപയാണ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."