HOME
DETAILS

ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച: രണ്ട് പേര്‍ മരിച്ചു

  
backup
June 10 2016 | 16:06 PM

ins-vikramadhithya-gs-leak-dead

കര്‍വാര്‍: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലുണ്ടായ വാതക ചോര്‍ച്ചയെതുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. നാവിക സേന ഉദ്യോഗസ്ഥനായ രാകേഷ് കുമാര്‍, തൊഴിലാളിയായ മോഹന്‍ദാസ് കോലമ്പ്കര്‍ എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ കര്‍വാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വച്ച് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.

കപ്പലിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഐ.എന്‍.എസ് വിക്രമാദിത്യ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് കര്‍ണാടകയിലെ കര്‍വാറില്‍ കൊണ്ടുവന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലാണ് ഐ.എന്‍.എസ് വിക്രമാദിത്യ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  19 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  26 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  37 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  40 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago