HOME
DETAILS

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

  
December 13 2024 | 10:12 AM

palakkad-national-highway-again-two-accident-no-one-injued

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ ചൂരിയോട് രണ്ടിടങ്ങളിലായാണ് അപകടം നടന്നത്. 12 മണിയോടെ മണ്ണാര്‍ക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറിയായിരുന്നു ആദ്യ അപകടമുണ്ടായത്.

പിന്നാലെ 200 മീറ്റര്‍ മാറി ടിപ്പര്‍ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു. ബ്രേക്ക് പിടിച്ചിട്ട് കിട്ടാതായതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. ചാറ്റല്‍മഴയുള്ളതിനാല്‍ വാഹനം തെന്നിമാറിയതാണ് അപകടകാരണമെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. 

ഇന്നലെ പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് സ്‌കൂള്‍ കുട്ടികളിലേക്ക് പാഞ്ഞുകയറി നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ

oman
  •  2 days ago
No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  2 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  2 days ago
No Image

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ; ഡല്‍ഹി പിടിക്കാന്‍ പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

National
  •  2 days ago
No Image

'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ

National
  •  3 days ago
No Image

ഇന്ത്യൻ മണ്ണിൽ റെക്കോർഡ് കൂട്ടുകെട്ട്; തകർന്നുവീണത് 20 വർഷത്തെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  3 days ago
No Image

അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്

Kerala
  •  3 days ago
No Image

പത്തനംതിട്ട പീഡനം: ഡി.ഐ.ജി അനിതാ ബീഗത്തിനെ്‍റ അന്വേഷണത്തിന് പ്രത്യേക സംഘം, അറസ്റ്റിലായത് 26 പേർ

International
  •  3 days ago
No Image

'ഇക്കിളി'പ്പെടുത്തുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ; തട്ടിപ്പും പറ്റിക്കപ്പെടുന്ന ജനങ്ങളും

Kerala
  •  3 days ago