HOME
DETAILS
MAL
കയാക്കിങ് ആന്‍ഡ് കനോയിങ്്: കേരളത്തിന് ഒരു വെള്ളിയും മൂന്നു വെങ്കലവും
backup
January 15 2020 | 20:01 PM
ആലപ്പുഴ: മുപ്പതാമത് ദേശീയ സീനിയര്‍ കയാക്കിങ് ആന്‍ഡ് കനോയിങ് പുരുഷ വനിതാ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ഒരു വെള്ളിയും മൂന്നു വെങ്കലവും.
കെ4 (വനിതകള്‍) 1000 മീറ്റര്‍ വെങ്കല മെഡല്‍: ട്രീസാ ജേക്കബ്, ശ്രീലക്ഷ്മി, പാര്‍വതി ജി, ജിന്‍സി ജോര്‍ജ്. സീവണ്‍ (വനിതകള്‍) 1000 മീറ്റര്‍ വെങ്കല മെഡല്‍: അനുഷ പ്രസാദ്. സിവണ്‍ (വനിതകള്‍) 500 മീറ്റര്‍ വെള്ളി മെഡല്‍: അനുഷ പ്രസാദ്. കെ വണ്‍ (വനിതകള്‍) 5000 മീറ്റര്‍ വെങ്കല മെഡല്‍: ട്രീസാ ജേക്കബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."