HOME
DETAILS

കതിരണിഞ്ഞ പാടത്ത് നെല്ല് കൊയ്‌തെടുത്തത് വിദ്യാര്‍ഥികള്‍

  
backup
January 08 2019 | 06:01 AM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d

മുക്കം: കൃഷിപാഠം പുസ്തകത്താളില്‍ ഒതുങ്ങേണ്ടതല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിയുകയായിരുന്നു കാരശ്ശേരി പടക്കോംപാടത്ത് നെല്ല് കൊയ്‌തെടുത്ത് കാരശ്ശേരി എച്ച്.എന്‍.സി.കെ.എം.എ യു.പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങളും കാരശ്ശേരി തിബിയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും.
നിലമൊരുക്കിയത് മുതല്‍ കൊയ്ത്തുത്സവം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. അരിവാളേന്തി വയലിലിറങ്ങിയ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കിയും മധുരം നല്‍കിയും നാട്ടുകാരും രക്ഷിതാക്കളും അണിനിരന്നു. കൊയ്ത്തുത്സവത്തിന് കൃഷി അസിസ്റ്റന്റ് ഓഫിസര്‍ സിന്ധു, പി.ടി.സി മുഹമ്മദ്, ജൈവകര്‍ഷക സമിതി മുക്കം മേഖല കണ്‍വീനര്‍ അബ്ദു പൊയിലില്‍, പി.കെ.സി മുഹമ്മദ്, ടി.പി അബൂബക്കര്‍, കളത്തിങ്ങല്‍ മുഹമ്മദ് ഹാജി, പി.സി ആലി, സുന്ദരന്‍ ചാലില്‍, ടി. മധുസൂദനന്‍, അശ്‌റഫ് കളത്തിങ്ങല്‍, കെ.പി മന്‍സൂര്‍, കെ. മുനീഷ്, മുഹമ്മദ് കക്കാട്, പി.ഡി ടോമി, വി.എസ് മോഹനന്‍, കെ. അബ്ദുറസാഖ്, സി.കെ സിദ്ധീഖ്, നാസര്‍ തച്ചാട്ടുതൊടി, സലീം ചെറുകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago