HOME
DETAILS
MAL
ട്രംപിന്റെ പ്രഥമ ബജറ്റ് മാര്‍ച്ച് മധ്യത്തില്‍ അവതരിപ്പിക്കും
backup
February 23 2017 | 02:02 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിക്കും. നാല് ട്രില്യണ്‍ ഡോളറാണ് വാര്‍ഷിക ബജറ്റിനായി വകയിരിത്തിയിട്ടുള്ളത്. ട്രംപ് ആവിഷ്കരിച്ച പുതിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികളുമാകും ബജറ്റിലുണ്ടാവുക. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ട്രംപ് ബജറ്റ് വിദഗ്ദരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."