HOME
DETAILS
MAL
കെ.ടി.എം ഡ്യൂക് 390,200 വിപണിയിലെത്തി
backup
February 23 2017 | 07:02 AM
ബൈക്ക് റേസിങ്ങിലെ രാജാക്കന്മാരായ കെ.ടി.എം ഡ്യൂകിന്റെ പുതിയ പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറങ്ങി. 207ലെ പുതിയ മോഡലുകളായ ഡ്യൂക് 390,200 മോഡലുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
390 ഡ്യൂക് 390ന് 2.25 ലക്ഷവും 250ന് 1.73 ലക്ഷവും 200ന് 1.43 ലക്ഷവുമാണ് ഡല്‍ഹി എ്സ്ക് ഷോറൂം വില.ബി.എസ്.ഐ 4 എന്ജിന്,പുതിയ ഗ്രാഫിക്സ്,ഓറഞ്ച് നിറത്തിലുള്ള മനോഹരമായ ടയറുകള്‍, ബോഷിന്റെ എ.ബി.എസ് ബ്രേക്കിങ് സിസ്റ്റം,വലിയ പെട്രോള്‍ ടാങ്ക്,ടയറുകള്‍,എല്‍.ഇ.ഡി ഹെഡ്ലാംപുകള്,ടി.എഫ്.ടി ഡിസ്പ്ലേ, 24 ബി.എച്ച്.പി കരുത്ത് 19.2 എന്‍.എം ടോര്‍ക് എന്നിവയാണ് പ്രത്യേകതകള്‍.
യു.വിയെ ചെറുക്കുന്ന പെയിന്റാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. ഡ്യൂക് 250 ഉടന്‍ തന്നെ വിപണിയിലിറക്കുമെന്നാണ് കമ്പനി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."