HOME
DETAILS
MAL
ലാഹോറില്‍ സ്‌ഫോടനം: അഞ്ച് പേര്‍ മരിച്ചു
backup
February 23 2017 | 09:02 AM
ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു.21 പേര്‍ക്ക് പരുക്കേറ്റു. ലഹോര്‍ പ്രതിരോധ ഹൗസിംഗ് അതോറിറ്റിയിലെ വ്യാപാര സമുച്ചയത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."