HOME
DETAILS

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കും

ADVERTISEMENT
  
backup
February 23 2017 | 19:02 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a



തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. കാന്‍സര്‍ രോഗികള്‍ക്കായി ജില്ലാ ആശുപത്രികളില്‍ പാലിയേറ്റീവ് കീമോ തെറാപ്പി സംവിധാനമുണ്ടാകും.
മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും രോഗീ-സൗഹൃദ ഔട്‌പേഷ്യന്റ് സംവിധാനം ആരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് സംവിധാനം ആറ് ജില്ലകളില്‍ നടപ്പാക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യലൈസ്ഡ് കാര്‍ഡിയോളജി ആന്റ് കാര്‍ഡിയോ വാസ്‌കുലര്‍ തെറാസിക് സര്‍ജറി കെട്ടിടവും കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്ററും നിര്‍മിക്കും. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സമഗ്രകാന്‍സര്‍ കെയര്‍ സെന്ററുകള്‍ നിര്‍മിക്കും.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ പേഴ്‌സണലൈസ്ഡ് മെഡിസിന്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥാപിക്കും. ക്ലിനിക്കല്‍ ജനറ്റിക്‌സില്‍ രോഗനിര്‍ണയ സൗകര്യം ഒരുക്കുകയും ശിശുവികസന കേന്ദ്രത്തിന്റെ കീഴില്‍ ഓട്ടിസം റിസോഴ്‌സ് ട്രൈനിങ് ആന്റ് ട്രീറ്റ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുകയും ചെയ്യും.
എട്ട് ജില്ലാ ആശുപത്രികളില്‍ കര്‍ഡിയാക് കത്തീറ്ററൈസേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. 44 താലൂക്കാശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തും. കുട്ടികളുടെ പരിരക്ഷയുടെ ഭാഗമായി ശിശു ആരോഗ്യ പരിശോധനാ പദ്ധതി ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് ഇന്ന് തുടക്കമാവും

qatar
  •  2 days ago
No Image

സഊദിയിൽ അനധികൃത പക്ഷിവേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

സിനിമ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും കരാര്‍; ആദ്യ നിര്‍ദേശവുമായി ഡബ്ല്യു.സി.സി

Kerala
  •  2 days ago
No Image

ദുബൈ സഫാരി പാർക്ക്; ആറാമത് സീസൺ ഒക്ടോബർ ഒന്നിന് ആരംഭിക്കും

uae
  •  2 days ago
No Image

നികുതി 12ല്‍ നിന്ന് 5 ശതമാനമാക്കി; കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, 

National
  •  2 days ago
No Image

ഗസ്സയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്ക, എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശ മന്ത്രി എസ് ജയശങ്കർ

Saudi-arabia
  •  2 days ago
No Image

കൊല്ലത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ആളപായമില്ല

Kerala
  •  2 days ago
No Image

അബൂദബി കിരീടാവകാശിക്ക് പ്രധാനമന്ത്രി മോദി ഔദ്യോഗിക സ്വീകരണമൊരുക്കി

uae
  •  2 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹരജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കും

Kerala
  •  2 days ago
No Image

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി

uae
  •  2 days ago