HOME
DETAILS

കല്യാണം കളര്‍ഫുളാണ്

  
backup
January 08, 2019 | 8:41 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%81%e0%b4%b3%e0%b4%be%e0%b4%a3%e0%b5%8d

 


ഫാമിദ കെ.എം#

ന്യൂജന്‍ ആകുമ്പോള്‍ കല്യാണങ്ങളും പണ്ടത്തേതുപോലെയാകാന്‍ പാടില്ലല്ലോ. അതിനും വേണ്ടേ പുതുമ. അതിന് പുതിയ തലമുറ കാട്ടിക്കൂട്ടുന്ന നമ്പരുകള്‍ നിറയുകയാണ് ഇന്‍സ്റ്റാഗ്രാമിലും ടിക് ടോകിലുമൊക്കെ.
കല്യാണത്തിന് ഒരാഴ്ചയോളം നീളുന്ന കളര്‍ഫുള്‍ പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്. ഒരുമാസത്തോളം കല്യാണ ആഘോഷങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നവര്‍ വരെയുണ്ട്.
കല്യാണം ഉറപ്പിച്ച് കാര്യങ്ങളിലേക്ക് കടന്നുകഴിഞ്ഞാല്‍ കട്ട സപ്പോര്‍ട്ടുമായി കൂട്ടുകാരും നാട്ടുകാരും വീട്ടുകാര്‍ക്കൊപ്പം കൂടുന്നതാണ് ഇപ്പോഴത്തെ രീതി
ബ്രൈഡല്‍, ഷോവര്‍, ഹല്‍ദി (മഞ്ഞള്‍ കല്യാണം), മെഹന്തി നൈറ്റ് അങ്ങനെ നീളുന്നു കല്യാണം കളര്‍ഫുള്‍ ആക്കാനുള്ള ഒരുക്കങ്ങളും മാര്‍ഗങ്ങളും.
സാമ്പത്തിക ശേഷിയ്ക്കനുസരിച്ച് ഇവയൊക്കെ ഒറയ്‌ക്കോ കൂട്ടമായോ നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
ഇത് സെല്‍ഫികളായും വീഡിയോകളായും കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസായി, ഇന്‍സ്റ്റാഗ്രാം പോസ്റ്റായി, ടിക് ടോക് വിഡിയോ ആയി അങ്ങനെ ന്യൂജന്‍ ജ്വരം പടര്‍ന്ന് മലയാളി സിരകളിലേക്ക് സന്നിവേശിക്കുകയാണ്. മലയാളി മാറുകയാണ് ഈ വൈറലിലേക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനറി കോട്ടയെ പിടിച്ചുകുലുക്കി മൊറോക്കൻ പടയോട്ടം; ആവേശപ്പോരാട്ടം സമനിലയിൽ

International
  •  21 days ago
No Image

വ്യോമസേന വിമാന ദുരന്തം: ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  21 days ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  21 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  21 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  21 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  21 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  21 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  21 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  21 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  21 days ago