HOME
DETAILS

സമസ്ത എജ്യുക്കേഷനല്‍ കോംപ്ലക്‌സ് വാര്‍ഷിക സമ്മേളനം നാളെ തുടങ്ങും

  
backup
January 09, 2019 | 1:57 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%8e%e0%b4%9c%e0%b5%8d%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%82

ബാലുശേരി: എരമംഗലം സമസ്ത എജ്യുക്കേഷനല്‍ കോംപ്ലക്‌സ 20ാം വാര്‍ഷിക സമ്മേളനത്തിനും അല്‍ റൗളഹിഫ്‌ളുല്‍ ഖുര്‍ആന്‍ ബിരുദദാന സമ്മേളനത്തിനും മജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിനും നാളെ തുടക്കമാകും. വൈകുന്നേരം അഞ്ചിന് എ.കെ മുഹമ്മദ് മാസ്റ്റര്‍ നഗറില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും തുടര്‍ന്ന് നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  ഷക്കീര്‍ ഹൈതമി മുഖ്യപ്രഭാഷണം നടത്തും മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ യു.കെ അബ്ദുല്ലത്തീഫ് മൗലവി നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സകരിയ്യ ഫൈസി, പേരാമ്പ്ര ആര്‍.വി കുട്ടി ഹസന്‍ ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, വി. മോഇമോന്‍ ഹാജി മുക്കം, കെ.എം ലത്തീഫ് നദ്‌വി പ്രസംഗിക്കും. തഹ്ഫീളുല്‍ ഖുര്‍ആന്‍ സ്ഥാപനത്തില്‍ നിന്നും ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. 11ന് വെള്ളിയാഴ്ച രാത്രി ഏഴിന് അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 12ന് ശനിയാഴ്ച രാത്രി ഏഴിന് സിറാജുദ്ദീന്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.
സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. 10ന് വ്യാഴാഴ്ച രാത്രി നടക്കുന്ന മജ്‌ലിസുന്നൂറിന് മാണിയൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  14 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  14 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  14 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  14 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  14 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  14 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  14 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  14 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  14 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  14 days ago