HOME
DETAILS
MAL
ദേശീയ പാതയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്
backup
February 23 2017 | 19:02 PM
ചവറ: ദേശീയപാതയില്‍ കൊറ്റംകുളങ്ങരയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്ക്. ഇന്നലെ പുലര്‍ച്ചെ മൂന്നോകാലോടെയായിരുന്നു അപകടം. ലോറി റോഡില്‍ നിന്നും തെറ്റി വശത്തേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ ഷാനവാസ്, ക്ലീനര്‍ ശാ്യാം എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."