HOME
DETAILS
MAL
സൈന, ശ്രീകാന്ത് ക്വാര്‍ട്ടറില്‍
backup
June 11 2016 | 03:06 AM
സിഡ്‌നി: ഇന്ത്യയുടെ സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.
വനിതാ വിഭാഗം സിംഗിള്‍സില്‍ 2013ലെ ലോക ചാംപ്യയായ റചനോക് ഇന്റനോണിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 28-26, 21-16.
പുരുഷ വിഭാഗം സിംഗിള്‍സില്‍ കൊറിയയുടെ വാങ് ഹീ ഹിയോയെയാണ് ശ്രീകാന്ത് വീഴ്ത്തിയത്. സ്‌കോര്‍ 21-18, 21-17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."