HOME
DETAILS
MAL
മദ്യപിച്ചു ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍
backup
February 25 2017 | 21:02 PM
ശ്രീകണ്ഠപുരം: മദ്യപിച്ചു ബസ് ഓടിച്ച ഡ്രൈവര്‍ വാഹനപരിശോധനയ്ക്കിടെ പിടിയിലായതി. പയ്യാവൂര്‍-തളിപ്പറമ്പ് റൂട്ടിലോടുന്ന എ.ജി ബസ് ഡ്രൈവര്‍ കണ്ണൂര്‍ കാപ്പാട് സ്വദേശി ബിജുവാ(37)ണ് പിടിയിലായത്. എസ്.ഐ നാരായണന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ബിജു കുടുങ്ങിയത്. മതിയായ രേഖകളില്ലാതെ ഓടിയ നിരവധി വാഹനങ്ങള്‍ പൊലിസ് പിടികൂടി പിഴ അടപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."