HOME
DETAILS

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

  
October 19, 2024 | 3:24 PM

Kuwait KMCC Thrikaripur constituency committee organized Tamkin24 campaign meeting

കുവൈത്ത് സിറ്റി: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നവംബറില്‍ സംഘടിപ്പിക്കുന്ന 'തംകീന്‍'24' മഹാ സമ്മേളന പ്രചാരണാര്‍ത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രചരണ സമ്മേളനം സംഘടിപ്പിച്ചു. ഫര്‍വാനിയ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതുതായി കെഎംസിസി അംഗത്വമെടുത്തവരെ പരിചയപ്പെടാം പുതിയ അംഗങ്ങളെ എന്ന ശീര്‍ഷകത്തില്‍ 'ടീ വിത്ത് ന്യൂ മെംമ്പേഴ്‌സ്' എന്ന പരിപാടിയും നടന്നു. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് അബ്ദുള്‍ ഹക്കീം അല്‍ ഹസനിയുടെ അദ്ധ്യക്ഷതയില്‍ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ മാവിലാടം ഉല്‍ഘാടനം ചെയ്തു.

കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂര്‍, ജനറല്‍ സെക്രട്ടറി ഹനീഫ പാലായി, ജില്ലാ ഭാരവാഹികളായ സുഹൈല്‍ ബല്ല, ഖാലിദ് പള്ളിക്കര, റഫീക്ക് ഒളവറ , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് മുട്ടുന്തല, ട്രഷറര്‍ ഹസ്സന്‍ ബല്ല, വൈസ്:പ്രസിഡന്റ് ഷംസുദ്ധീന്‍ ബദരിയ, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി.പി.ഇബ്രാഹിം ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദ് തെക്കെക്കാട്, ടി.പി.മദനി കോട്ടപ്പുറം, പി.പി.ശംസുദ്ദീന്‍, കാസിം കൊച്ചന്‍, ഏ.ജി.സി.ഷബീര്‍, ബി.സി.ഷംസീര്‍ പടന്ന, നിസാം തുരുത്തി, ഇര്‍ഷാദ് മാവിലാടം, മുനീര്‍ തുരുത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആക്ടിംഗ് ജന.സെക്രട്ടറി ഹസ്സന്‍ തഖ്‌വ സ്വാഗതവും ട്രഷറര്‍ അമീര്‍ കമ്മാടം നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  14 hours ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  14 hours ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  15 hours ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  15 hours ago
No Image

'സമവായമായില്ലെങ്കില്‍ യോഗ്യരായവരെ നേരിട്ട് നിയമിക്കും; കേരളത്തിലെ വി.സി നിയമനത്തില്‍ അന്ത്യശാസനവുമായി സുപ്രിംകോടതി

Kerala
  •  16 hours ago
No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  16 hours ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  16 hours ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  17 hours ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  17 hours ago