കോടഞ്ചേരിയില്‍ ഗ്രാമസഭകള്‍ ഇന്ന്
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഇന്ന് ഗ്രാമസഭകള്‍ നടക്കും.
വാര്‍ഡ് ഒന്ന് വൈകിട്ട് മൂന്നിന് നൂറാംതോട് സെന്റ് ജോസഫ് പാരീഷ് ഹാള്‍, വാര്‍ഡ് രണ്ട് വൈകിട്ട് മൂന്നിന് എ.എം.എല്‍.പി സ്‌കൂള്‍ നൂറാംതോട്, വാര്‍ഡ് മൂന്ന് ഉച്ച രണ്ടിന് ഗവ. യു.പി സ്‌കൂള്‍ ചെമ്പുകടവ്, വാര്‍ഡ് നാല് വൈകിട്ട് മൂന്നിന് വട്ടച്ചുവട് റബര്‍ ഉല്‍പാദക സംഘം ഹാള്‍, വാര്‍ഡ് അഞ്ച് വൈകിട്ട് നാലിന് ഗവ. യു.പി സ്‌കൂള്‍ ചെമ്പുക്കടവ്, വാര്‍ഡ് ആറ് വൈകിട്ട് മൂന്നിന് മഞ്ഞുവയല്‍ വിമല യു.പി സ്‌കൂള്‍, വാര്‍ഡ് ഏഴ് വൈകിട്ട് മൂന്നിന് കരോട്ടുപാറ സെന്റ് മേരീസ് പാരീഷ് ഹാള്‍, വാര്‍ഡ് എട്ട് വൈകിട്ട് നാലിന് മഞ്ഞുവയല്‍ വിമല യു.പി.സ്‌കൂള്‍, വാര്‍ഡ് ഒന്‍പത് വൈകിട്ട് മൂന്നിന് വലിയക്കൊല്ലി പാരീഷ് ഹാള്‍, വാര്‍ഡ് 10 വൈകിട്ട് മൂന്നിന് കോടഞ്ചേരി പഞ്ചായത്ത് ഹാള്‍, വാര്‍ഡ് 11 വൈകിട്ട് മൂന്നിന് മുറമ്പാത്തി ഗവ. എല്‍.പി സ്‌കൂള്‍, വാര്‍ഡ് 12 വൈകിട്ട് മൂന്നിന് വേളംകോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, വാര്‍ഡ് 13 വൈകിട്ട് മൂന്നിന് മൈക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരീഷ് ഹാള്‍.
വാര്‍ഡ് 14 വൈകിട്ട് മൂന്നിന് ഈരൂട് സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍, വാര്‍ഡ് 15 വൈകിട്ട് മൂന്നിന് കാഞ്ഞിരാട് സാംസ്‌കാരിക നിലയം, വാര്‍ഡ് 16 മൂന്നിന് കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വാര്‍ഡ് 17 മൂന്നിന് കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍, വാര്‍ഡ് 18 മൂന്നിന് തെയ്യപ്പാറ സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍, വാര്‍ഡ് 19 മൂന്നിന് കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്‌കൂള്‍, വാര്‍ഡ് 20 മൂന്നിന് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, വാര്‍ഡ് 21 വൈകിട്ട് മൂന്നിന് വേഞ്ചേരി എം.ഇ.എസ് സ്‌കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."