HOME
DETAILS
MAL
ശാരദ തട്ടിപ്പ്: ചിദംബരത്തിന്റെ ഭാര്യക്കെതിരേ സി.ബി.ഐ കുറ്റപ്പത്രം
backup
January 11 2019 | 20:01 PM
ന്യൂഡല്‍ഹി: ശാരദ ചിട്ടിത്തട്ടിപ്പുകേസില് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബത്തിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദാ ഗ്രൂപ്പ് കമ്പനിയുടെ നടത്തിപ്പുകാരായ സുദിപ്താ സെന്നുമായി ചേര്‍ന്ന് തട്ടിപ്പ് പുറത്താകാതിരിക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സുദിപ്ത സെന്നിനെതിരായ സെബി, കമ്പനി രജിസ്ട്രാര്‍ എന്നീ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകാതിരിക്കാന്‍ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."