HOME
DETAILS
MAL
കോപ്പ അമേരിക്ക: ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്|Video
backup
June 13 2016 | 03:06 AM
ഫോക്‌സ്‌ബോറോ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ പെറുവിനോട് ബ്രസീലിന് പരാജയം. ഇതോടെ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
75-ാം മിനിറ്റില്‍ റൗള്‍ റൂയിഡിയാസ് നേടിയ വിവാദ ഗോളിലൂടെയാണ് പെറുവിന് ജയിക്കാനായത്. റൗള്‍ റൂയിഡിയാസിന്റെ കൈ തട്ടിയാണ് ഗോള്‍ വലയിലെത്തുന്നത്. ഇതിനെതിരെ മറുഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീലിനായില്ല.
1 referee. 2 linesman. A third official. Whoever is on other end of the microphone.
— Sam's Army (@BarstoolSam) June 13, 2016
NOBODY SAW HANDBALL? #BRAvPER pic.twitter.com/qGbrWsMXaZ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."