HOME
DETAILS

കറന്റ് അഫയേഴ്സ്-07-11-2024

  
November 07, 2024 | 5:48 PM

Current Affairs-07-11-2024

1.ഏത് മന്ത്രാലയമാണ് ന്യൂഡൽഹിയിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 3.0 ആരംഭിച്ചത്?

പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം

2.ചൈനയിലെ ജിംഗ്‌ഷനിൽ നടന്ന ലോക സോഫ്റ്റ് ടെന്നീസ് അണ്ടർ 21 വനിതാ സിംഗിൾസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?

തനുശ്രീ പാണ്ഡെ

3.വേൾഡ് ട്രാവൽ മാർക്കറ്റ് (WTM) 2024 ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്?

ലണ്ടൻ

4.മിനിട്ട്മാൻ III മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്?
 
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

5.ജലസംരക്ഷണത്തിനും പരിപാലനത്തിനുമായി അവബോധം സൃഷ്ടിക്കുന്നതിനായി 15 ദിവസത്തെ 'ജൽ ഉത്സവ്' ആരംഭിച്ച സ്ഥാപനം ഏതാണ്?

NITI Aayog



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago