HOME
DETAILS
MAL
ബംഗളൂരു റാപ്‌റ്റേഴ്‌സ് ഫൈനലില്‍
backup
January 12 2019 | 19:01 PM
ബംഗളൂരു: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവാധെ വാരിയേഴ്‌സിനെ സെമിയില്‍ വീഴ്ത്തി ബംഗളൂരു റാപ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ നാലാം സീസണിലെ ആദ്യ സെമിയില്‍ കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു ബംഗളൂരുവിന്റെ ജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."