HOME
DETAILS
MAL
ജമ്മുവില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
backup
February 01 2020 | 06:02 AM
ജമ്മു: ജമ്മുവിലെ നാഗ്രോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്കു സമീപം ഇന്നലെ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മേഖലയിലുണ്ടായിരുന്ന പൊലിസ് സംഘത്തിലൊരാള്‍ക്കു പരുക്കേറ്റു.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയ്ക്കു ട്രക്കില്‍ സഞ്ചരിച്ചാണ് തീവ്രവാദികള്‍ പൊലിസിനുനേരെ വെടിയുതിര്‍ത്തത്. ഇവര്‍ സഞ്ചരിച്ച ട്രക്ക് ശ്രീനഗര്‍ അതിര്‍ത്തിയില്‍ പൊലിസ് പരിശോധിക്കുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."