വീടിനായി ഓമനയുടെ അലച്ചിലിനു പത്തു വയസ്
ആലക്കോട്: പത്തു വര്‍ഷം മുമ്പ് തുടങ്ങിയതാണ് ഓമനയുടെ വീടു പണി. ഇും നിര്‍മാണം പാതിവഴിയില്‍ ത.െ പ്ലാസ്റ്റിക് കൂരയില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണ് ചപ്പാരപ്പടവ് പഞ്ചായത്തില്‍പെ' ബാലപുരം എസ്.സി കോളനിയിലെ അരിങ്ങളയില്‍ ഓമനയും കുടുംബവും.
പത്തു വര്‍ഷം മുമ്പ് തുടങ്ങിയ വീട് നിര്‍മാണം ഫണ്ട് ലഭിക്കാതെ വതോടെ പാതിവഴിയില്‍ മുടങ്ങുകയായിരുു. 18 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. രണ്ടു മക്കളുമൊത്താണ് അന്‍പതു വയസുകാരിയായ ഓമന പ്ലാസ്റ്റിക് കൂരയില്‍ കഴിയുത്. എസ്.സി വിഭാഗത്തില്‍പെ' കുടുംബമായതിനാല്‍ 2008ല്‍ 75,000 രൂപ വീട് നിര്‍മാണത്തിനായി അനുവദിച്ചെങ്കിലും 30,000 രൂപ മാത്രമാണ് ലഭിച്ചത്. തറ കെ'ി കഴിഞ്ഞപ്പോഴേക്കും ഈ തുക തീര്‍ു.
ബാക്കി തുകയ്ക്കായി അധികൃതരെ സമീപിച്ചെങ്കിലും ചുമരിന്റെ പ്രവൃത്തി തീരാതെ ബാക്കി തരാന്‍ നിര്‍വാഹമില്ലെ മറുപടിയാണ് ലഭിച്ചത്. നിരന്തര നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം മുമ്പ് 1,25,000 രൂപ അധികൃതര്‍ അനുവദിച്ചെങ്കിലും ചുമര്‍ പൂര്‍ത്തിയാക്കാന്‍ പോലും തുക തികഞ്ഞില്ല.
നിര്‍ധന കുടുംബത്തില്‍പെ' ഓമനയുടെ മക്കള്‍ കൂലിപ്പണിയെടുത്ത് കി'ു തുച്ഛമായ തുക വീ'ു ചെലവിനു പോലും തികയാത്ത അവസ്ഥയാണ്. വീട് നിര്‍മാണത്തിനായി മറ്റൊരു വഴിയും ഇവര്‍ക്ക് മുിലില്ല. പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായി'ില്ല. കേറി കിടക്കാന്‍ ഒരു കൊച്ചു വീട് എ ഓമനയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അധികൃതര്‍ക്കൊപ്പം ഉദാരമതികളും കൈകോര്‍ക്കുമെ പ്രതീഷയിലാണ് കോളനി നിവാസികളും നാ'ുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."