HOME
DETAILS
MAL
ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; 'വിഷയം ഗൗരവമുള്ളത്, വിശദമായ പരിശോധന ആവശ്യം'- സുപ്രിംകോടതി
backup
January 14 2019 | 06:01 AM
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു.
ഗൗരവം ഏറിയ വിഷയം ആണിതെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹരജി ഇനി ഫെബ്രുവരി 10 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."