HOME
DETAILS
MAL
കാര്‍ഷിക വികസന പദ്ധതി
backup
June 13 2016 | 18:06 PM
കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ കാര്‍ഷിക വികസന പദ്ധതി നടപ്പിലാകുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ കരനെല്‍, നെല്ല്, പച്ചക്കറി എന്നീ വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാകുന്നുണ്ടന്നും കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."