HOME
DETAILS
MAL
ഉന്നത വിജയികള്‍ക്ക് പാരിതോഷികം
backup
June 13 2016 | 20:06 PM
കണ്ണൂര്‍: മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫിസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2016ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫിസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫിസില്‍ 30ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക സെക്രട്ടറിയുടെ ഓഫിസിലും ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ംംം.ാമഹമയമൃറല്മംെമാ.സലൃമഹമ.ഴീ്.ശി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."