HOME
DETAILS

ഒ.എന്‍.ജി.സിയില്‍ 119 അപ്രന്റിസ്

  
backup
February 27 2017 | 19:02 PM

%e0%b4%92-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-119-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ അഹമദാബാദ് ഓഫിസിലേക്ക് ഒഴിവുള്ള 119 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രുമെന്റ് മെക്കാനിക് (13), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) (11), മെക്കാനിക്കല്‍ ഡീസല്‍ (18), ഫിറ്റര്‍ (19), മെഷിനിസ്റ്റ് (അഞ്ച്), മെക്കാനിക്‌മോട്ടോര്‍ വെഹിക്കിള്‍ (ഒന്‍പത്), വെല്‍ഡര്‍ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് (എട്ട്), ഇലക്ട്രോണിക് മെക്കാനിക് (മൂന്ന്), ഇലക്ട്രീഷ്യന്‍ (16), ടര്‍ണര്‍ (രണ്ട്), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം (രണ്ട്), സര്‍വയര്‍ (രണ്ട്), കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (11) എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യതാ പരീക്ഷകളില്‍ നേടിയിരിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. apprenticesh-ip.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ംംം.ീിഴരശിറശമ.രീാ എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അഞ്ച് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍), ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമാണെങ്കില്‍), ഗസറ്റഡ് ഓഫിസര്‍ ഒപ്പുവച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം.

വിലാസം: General M-anager (HR) Head HRER, Oil and Natural Gas Corporation Limited Ahmedabad Asset, Avani Bhavan, Chandkheda, Ahmedabad (Gujar-at) 380005.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: മാര്‍ച്ച് 07



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago