HOME
DETAILS
MAL
കൊല്ലത്ത് പ്രസംഗിക്കുന്നതിനിടെ ശരണംവിളി; ശാസിച്ച് മുഖ്യമന്ത്രി
backup
January 15 2019 | 12:01 PM
കൊല്ലം: ബൈപാസിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ ശരണം വിളിച്ചവരേയും കൂക്കി വിളിച്ചവരേയും ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്തുംകാണിക്കാനുള്ള വേദിയാണു യോഗമെന്നു കരുതരുതെന്നും പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിന്റെ മാന്യതപോലും അറിയാതെയാണ് ഇവര്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."