HOME
DETAILS

സന്തോഷ്‌കുമാര്‍ വധക്കേസ്; ജാമ്യ ഹരജിയില്‍ വിധി നാളെ

  
backup
February 28 2017 | 00:02 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മടം അണ്ടലൂര്‍ മുല്ലപ്രം കാവിന് സമീപം ചോമന്റവിടെ സന്തോഷ്‌കുമാറി (49) നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ രണ്ട് പ്രതികള്‍ നല്‍കിയ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. വിധി നാളെ പ്രഖ്യാപിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്നലെ വ്യക്തമായ കേസ് ഡയറി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. സന്തോഷ്‌കുമാര്‍ വധക്കേസിലെ ഏഴും എട്ടും പ്രതികളും സി.പി.എം പ്രവര്‍ത്തകരുമായ ധര്‍മടം തോട്ടുമ്മല്‍ ഹൗസില്‍ കെ റിജേഷ്(23), ധര്‍മടം പാലയാട്ടെ കേളോത്ത് വീട്ടില്‍ പി അജേഷ്(22)എന്നിവര്‍ നല്‍കിയ ജാമ്യ ഹരജിയിലാണ് ഇന്നലെ വാദം പൂര്‍ത്തിയായത.് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലെ അവ്യക്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വാദം മാറ്റി വെച്ചിരുന്നു. പൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനും പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ പ്രത്യുവുമാണ് ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  21 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  21 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago