HOME
DETAILS
MAL
സര്‍ക്കാര്‍ സ്ഥലത്തെ ചന്ദനമരം മോഷ്ടിച്ചു
backup
June 14 2016 | 01:06 AM
എടപ്പാള്‍: സര്‍ക്കാര്‍ സ്ഥലത്തു നിന്നിരുന്ന ചന്ദനമരം മോഷ്ടിച്ചു. എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്.ടി.സി റീജനല്‍ വര്‍ക്ഷോപ്പിലെ ടയര്‍ റീ ട്രേഡിങ്ങ് സെക്ഷനു പിന്നില്‍ ഉണ്ടണ്ടായിരുന്ന തേക്കാണു ഞായറാഴ്ച രാത്രി മുറിച്ചു കൊണ്ടണ്ടു പോയത്. ഞായറാഴ്ച അവധി ആയതിനാല്‍ രണ്ടണ്ടു സുരക്ഷാജീവനക്കാര്‍ മാത്രമേ ഉണ്ടണ്ടായിരുന്നുള്ളു. വര്‍ക്ഷോപ്പ് പരിസരം മുഴുവന്‍ പുതിയ ചെയിസുകള് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ വേണ്ടണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടണ്ടാക്കുന്നുണ്ടണ്ട്. വര്‍ക്സ് മാനേജര്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."