HOME
DETAILS

ജനതപ്പടി-പാടിക്കുന്ന് ഗിരിജന്‍ കോളനി റോഡ് നന്നാക്കണമെന്ന് ആവശ്യം; നിവേദനം നല്‍കി

  
backup
February 28 2017 | 20:02 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b4%bf

 

നിലമ്പൂര്‍: നഗരസഭാ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ പൊളിച്ച റോഡ് നന്നാക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. ജലസേചന വകുപ്പ് പൈപ്പ് സ്ഥാപിക്കാനായി കഴിഞ്ഞ വര്‍ഷം ജനതപ്പടി-പാടിക്കുന്ന്-ഗിരിജന്‍ കോളനി റോഡ് ജെ.സി.ബി ഉപയോഗിച്ച് 600 മീറ്ററോളം പകുതി ഭാഗം പൊളിച്ചിരുന്നു. ഇത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കിയത്. ഈ റോഡ് പാടിക്കുന്ന് നിവാസികളുടേയും, സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടേയും, പൊട്ടിപ്പാറ, മണലൊടി ഭാഗത്തു നിന്നും നിലമ്പൂരിലെ വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന പ്രധാന റോഡുകൂടിയാണ്. കൂടാതെ നിലമ്പൂര്‍ ടൗണില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേക്കുള്ള ബൈപ്പാസ് റോഡായും നാട്ടുകാര്‍ ഇത് ഉപയോഗിച്ചു വരുന്നതായും നിവേദനത്തില്‍ പറയുന്നു. കുടിവെള്ള പദ്ധതി നീണ്ടുപോകുന്ന കാരണം നിരത്തി പ്രദേശത്തെ ജനങ്ങളുടെ റോഡ് തടസ്സപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജനകീയ സമിതി കുറ്റപ്പെടുത്തി. കൗണ്‍സിലര്‍ സുബൈദ തട്ടാരശ്ശേരി, ഉണ്ണീന്‍കുട്ടി, ഇബ്രാഹീം പൂളക്കല്‍, കെ.ടി നൗഫല്‍, ഷിബു, ഷമീര്‍, പി.കെ യൂനുസ്, പി.ടി കുഞ്ഞാപ്പ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago
No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago