HOME
DETAILS
MAL
മസ്ജിദുകള്‍ സമാധാനത്തിന്റെ ഗേഹം: പി.പി ഉമര്‍ മുസ്ലിയാര്
backup
January 17 2019 | 22:01 PM
ആലക്കോട്: മസ്ജിദുകള്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഗേഹങ്ങളാണെന്നും ലോകര്‍ക്ക് സമാധാനത്തിനാണ് പള്ളികളിലെ പ്രാര്‍ഥനകളെന്നും സമ്സത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്.
പെടേന മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പുതുതായി നിര്‍മിച്ച യാസീന്‍ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അലിഅക്ബര്‍ ബാഖവി തനിയമ്പുറം മുഖ്യപ്രഭാഷണം നടത്തി. തംസീര്‍ അല്‍ അസ്ഹരി, അബ്ദുറഷീദ് ബാഖവി, മൊയ്തീന് മൗലവി, ഹാരിസ് മൗലവി, നാസര്‍ കാര്യപള്ളി, പി.എസ് ഉസ്മാന്, ടി.പി മഹ്മൂദ് ഹാജി, ശഫീഖ് അസ്അദി ആലക്കാട്, പി.എസ് റഫീഖ്, ഇഖ്ബാല്‍ കോയിപ്ര, അബ്ദുല്ല പാച്ചേനി, പി.പി മുസ്തഫ, പി. അജ്മല്‍, അലി ഫൈസി, ബഷീര്‍ പുളിങ്ങോം, ഖാസിം ഫൈസി, അഷ്റഫ്, വി.വി ഹുസൈന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."