HOME
DETAILS
MAL
സ്റ്റുട്ട്ഗര്‍ട് ഓപണ്‍ ടെന്നീസ്: തീമിന് കിരീടം
backup
June 14 2016 | 05:06 AM
സ്റ്റുട്ട്ഗര്‍ട്: ഫിലിപ്പ് കോള്‍ഷ്‌റൈബറെ പരാജയപ്പെടുത്തി ഡൊമിനിക തീം സ്റ്റുട്ട്ഗര്‍ട് ഓപണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. സ്‌കോര്‍ 6-7, 6-4, 6-4. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ എതിരാളിയെ നിഷ്പ്രഭനാക്കിയാണ് തീം കിരീടം സ്വന്താക്കിയത്. ഈ വര്‍ഷം തീം നേടുന്ന നാലാമത്തെ എ.ടി.പി കിരീടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."