HOME
DETAILS

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

  
November 03, 2024 | 7:02 PM

Manipur Police Arrest Six Militants in Latest Counter-Insurgency Operation

ഇംഫാല്‍: മണിപ്പൂരിലെ തൗബാല്‍, ബിഷ്പൂര്‍ ജില്ലകളില്‍ നിന്നായി രണ്ട് നിരോധിത സംഘടനകളില്‍പെട്ട ആറ് തീവ്രവാദികള്‍ പിടിയില്‍. തൗബാലിലെ ചരംഗ്പത് മായൈ ലെയ്ക്കയില്‍നിന്നാണ് കാംബ്ലെയ്പാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (പീപ്പിള്‍സ് വാര്‍ ഗ്രൂപ്) അഞ്ച് തീവ്രവാദികളെ പിടികൂടിയത്.

പിടികൂടിയവര്‍ തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. ഇവരില്‍നിന്ന് ഗ്രനേഡുള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തു. ബിഷപൂര്‍ ജില്ലയിലെ കുമ്പി പ്രദേശത്തുനിന്ന് പ്രെപാക് (പ്രോ) എന്ന സംഘടനയില്‍പെട്ട തീവ്രവാദിയെയാണ് പിടികൂടിയത്.

 In a significant blow to insurgency in the region, six militants have been arrested in Manipur, marking a major success for the state's counter-insurgency efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  a day ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  a day ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  a day ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  a day ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  a day ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  a day ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago