HOME
DETAILS
MAL
ഡീസല്‍ വില വീണ്ടും 70 കടന്നു; 10 ദിവസത്തിനിടെ പെട്രോളിന് 2.27 രൂപയും ഡീസലിന് 3.08 രൂപയും വര്‍ധിച്ചു
backup
January 19 2019 | 04:01 AM
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസലിന് 20 പൈസയും പെട്രോളിന് 17 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡീസലിന് വീണ്ടും എഴുപത് രൂപയ്ക്ക് മുകളിലായി. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡീസലിന് 3.08 രൂപയും പെട്രോളിന് 2.27 രൂപയുമാണ് വര്‍ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."