HOME
DETAILS
MAL
പൈപ്പ് പൊട്ടി ജലം പാഴാകുന്നു; തിരിഞ്ഞ് നോക്കാതെ അധികൃതര്‍
backup
March 02 2017 | 01:03 AM
എടപ്പാള്‍: ജലക്ഷാമം രൂക്ഷമായ ഈ കാലത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. എടപ്പാള്‍ സംസ്ഥാന പാതയില്‍ മണൂരിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. നാട്ടുകാര്‍ പലതവണ ജലവിഭവ വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും തകര്‍ന്ന പൈപ്പ് മാറ്റാന്‍ തയ്യാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഭാരതപ്പുഴയില്‍ ജലമില്ലാത്തതിനെ തുടര്‍ന്ന് ജലവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ജലം പാഴാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."