HOME
DETAILS
MAL
പിണറായിയുടെ തലക്ക് ഒരുകോടി വാഗ്ദാനം ചെയ്ത് ആര്‍.എസ്. എസ് നേതാവ്
backup
March 02 2017 | 09:03 AM
ഇന്‍ഡോര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്താല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ച് ആര്‍.എസ്. എസ് നേതാവ്. മധ്യപ്രദേശിലെ ഉജ്ജയിനിലെ ആര്‍.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്തിന്റേതാണ് പ്രഖ്യാപനം. ഇതിനായി സ്വത്തു വില്‍ക്കാന്‍ തയാറാണെന്നും ഇയാള്‍ പറയുന്നു.
എം.പി ചന്താമണി മാളവ്യയുടെയും എം.എല്‍.എ മോഹന്‍ യാദവിന്റേയും മുന്നില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
#WATCH RSS Mahanagar Prachar Pramukh of Ujjain Kundan Chandrawat says, he'll reward the person who brings him Kerala CM P.Vijayan's head pic.twitter.com/yiBwWs6ftF
— ANI (@ANI_news) March 2, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."