മികവുകാട്ടാന്‍ 37 സ്‌കൂളുകള്‍
മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ എം.എല്‍.എമാര്‍ നിര്‍ദേശിക്കപ്പെട്ട സ്‌കൂളുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 141ല്‍ മലപ്പുറത്തുനിന്നു 14 സ്‌കൂളുകള്‍ ഇടംപിടിച്ചു. ഇവയുടെ പദ്ധതി തയാറാകുകയാണ്. പങ്കാളിത്ത ഏജന്‍സികളെ ഏല്‍പിക്കുന്നതോടെ പദ്ധതി തുടങ്ങും.
ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍:
ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി, ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി വേങ്ങര, ഗവ. മാനദേവന്‍ എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി മലപ്പുറം, ജി.എച്ച്.എസ്.എസ് പുറത്തൂര്‍, ജി.എച്ച്.എ്‌സ്.എസ് കുഴിമണ്ണ, ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്, ഗവ. മോഡല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ജി.എച്ച്.എസ്,എസ് പെരുവള്ളൂര്‍, ഗവ. ദേവദാര്‍ എച്ച്.എസ്.എസ് താനൂര്‍, ജി.എച്ച്.എസ്,എസ് കല്‍പകഞ്ചേരി, പേരശ്ശന്നൂര്‍ ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം, നന്നംമുക്ക് മുക്കുതല പി.എസ്.എന്‍.ജി.എച്ച്.എസ്.എസ്.
പൊതുവിദ്യാഭ്യാസ സ്‌കീമില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ആദ്യഘട്ടത്തില്‍ ഇടംപിടിച്ച സ്‌കൂളുകള്‍:
ചേളാരി ജി.വി.എച്ച്.എസ്.എസ്, വേങ്ങര ഗേള്‍സ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, വണ്ടൂര്‍ ജി.ജി.വി.എച്ച്.എസ്.എസ്, കീഴുപറമ്പ് ഗവ.വി.എച്ച്.എസ്.എസ്, എടവണ്ണ എസ്.എച്ച്.എംവി.എച്ച്.എസ്.എസ്, രാമപുരം ഗവ. എച്ച്.എസ്.എസ്, മാറഞ്ചേരി ജി.എച്ച്.എസ്.എസ്, പുറത്തൂര്‍ ജി.എച്ച്.എസ്.എസ്, എടപ്പാള്‍ ജി.എച്ച്.എസ്.എസ്, കോട്ടക്കല്‍ രാജാസ്, തിരൂര്‍ ബോയ്‌സ്, പൊന്‍മുണ്ടം ജി.എച്ച്.എസ്.എസ്, നിറമരുതൂര്‍ ജി.എച്ച്.എസ്.എസ്, കാട്ടിലങ്ങാടി ജി.എച്ച്. എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്, ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസ്, മലപ്പുറം എം.എസ്.പി, പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ്, കടുങ്ങാപുറം ജി.എച്ച്.എസ്.എസ്, പുലാമന്തോള്‍ ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എച്ച്.എസ്.എസ്, കാരക്കുന്ന് ജി.എച്ച്.എസ്.എസ്, മഞ്ചേരി ബോയ്‌സ്, വാണിയമ്പലം ജി.എച്ച്.എസ്.എസ്, തിരുവാലി ജി.എച്ച്.എസ്.എസ്, കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്, പുല്ലങ്കോട്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, മൂത്തേടം ജി.എച്ച്.എസ്.എസ്, എടക്കര ജി.എച്ച്.എസ്.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ്, കാവനൂര്‍ ജി.എച്ച്.എസ്.എസ്, കൊട്ടപ്പുറം ജി.എച്ച്.എസ്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."