HOME
DETAILS
MAL
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 18 അധിക തസ്തികകള്‍
backup
February 20 2020 | 03:02 AM
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ശാസ്ത്രസാങ്കേതിക വിഭാഗത്തില്‍ 18 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ടൂറിസം അഡീഷണല്‍ ഡയരക്ടര്‍ തേജാ മൈല വരപ്പിന് കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി സ്‌പെഷല്‍ ഓഫിസറുടെ അധിക ചുമതല നല്‍കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."