HOME
DETAILS
MAL
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക നേതാവായിരുന്ന ലബ്ബയുടെ ഭാര്യ അന്തരിച്ചു
backup
February 22 2020 | 15:02 PM
കായംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകനും മദ്‌റസ പുസ്തക രചിതാവും, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക നേതാവായിരുന്ന കാഞ്ഞിപ്പുഴ കോയിക്കല്‍ പരേതനായ കെ.എം അബൂബക്കര്‍ ലബ്ബയുടെ (ലബ്ബ ഉസ്താദ്) ഭാര്യ സൈനബ ഹജ്ജുമ്മ (95) നിര്യാതയായി.
മക്കള്‍: ഷാഹുല്‍ ഹമീദ്, മുഹമ്മദ് താഹിര്‍, അബ്ദുല്‍ റഹ്മാന്‍ ഫസില്‍ (കാഞ്ഞിപ്പുഴ മുന്‍ ജമാഅത്ത് പ്രസിഡന്റ്), മറിയം ഷാക്കിറ, അബ്ദുല്ലാഹില്‍ മുബാറക്, പരേതയായ ഫാത്തിമത്തു സാഹിറ. മരുമക്കള്‍: കെ.എം. കുഞ്ഞ് മുഹമ്മദ് മൗലവി, അബ്ദുല്‍ റഹീം, റൈഹാനത്ത് സൈനബ, റഹിയ ജാസ്മിന്‍, താഹിറ, ഹസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."