HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: സെറീന വില്യംസ് പുറത്ത്
backup
January 23 2019 | 08:01 AM
മെല്‍ബണ്‍: അട്ടിമറികള്‍ തുടരുന്ന ആസ്്‌ത്രേലിയന്‍ ഓപ്പണില്‍ സൂപ്പര്‍താരം സെറീന വില്യംസ് ക്വാര്‍ട്ടറില്‍ പുറത്ത്. ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന പ്ലിസ്‌കോവയാണ് സെറീനയെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 4-6, 7-5.
ആസ്‌ത്രേലിയന്‍ ഓപ്പണില്‍ പ്ലിസ്‌കോവയുടെ ആദ്യ സെമിപ്രവേശമാണിത്. യു.എസ് ഓപണ്‍ ജേതാവ് നവോമി ഒസാക്കയാണ് സെമിയില്‍ പ്ലിസ്‌കോവയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."