HOME
DETAILS
MAL
നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു
backup
February 23 2020 | 10:02 AM
പനജി: നാവിക സേനയുടെ മിഗ്29 കെ വിമാനം തകര്‍ന്നുവീണു. ഗോവയില്‍ പരിശീലനത്തിനിടെയാണ് അപകടം. പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
അപകടത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."