HOME
DETAILS

മാധവ് ഗാഡ്ഗില്‍ ആറിന് കുസാറ്റില്‍

  
backup
March 04, 2017 | 8:03 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b4%b5%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a1%e0%b5%8d%e0%b4%97%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81


കൊച്ചി: പ്രമുഖ പരിസ്ഥിതി വിദഗ്ധന്‍ പത്മഭൂഷണ്‍ ഡോ. മാധവ് ഗാഡ്ഗില്‍ കൊച്ചി സര്‍വകലാശാല ലീഗല്‍ സ്റ്റഡീസില്‍ മാര്‍ച്ച് ആറു മുതല്‍ ഒമ്പതുവരെ നടക്കുന്ന ആനുകാലികം പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും.  
പരിസ്ഥിതി സംരക്ഷണം, ഭരണമാറ്റങ്ങളും വികസനവും എന്ന വിഷയത്തിലധിഷ്ഠിതമായാണ് ഗാഡ്ഗില്‍ പ്രഭാഷണം നടത്തുക. കുസാറ്റ് പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  13 hours ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  13 hours ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  13 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  14 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  14 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  14 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  14 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  14 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  14 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  14 hours ago