HOME
DETAILS
MAL
ടെന്നീസ് പരിശീലനം
backup
June 16 2016 | 02:06 AM
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അഞ്ച് മുതല്‍ 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ ടെന്നീസ് പരിശീലനം നല്‍കുന്നതിന് തിരുവനന്തപുരം ടെന്നീസ് പ്രമോഷന്‍ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 9446301973
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."