HOME
DETAILS
MAL
കുഴല്‍ക്കിണര്‍ നിര്‍മാണം: വാഹനങ്ങള്‍ പിടിച്ചെടുത്തു
backup
March 04 2017 | 20:03 PM
നീലേശ്വരം: ജില്ലാ കലക്ടറുടെ ഉത്തരവു ലംഘിച്ചു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കുകയായിരുന്ന രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. ബങ്കളം തെക്കന്‍ ബങ്കളത്തു നിന്നാണു രണ്ടു ലോറികളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. വരള്‍ച്ചാ കാലത്ത് ഭൂഗര്‍ഭ നിരപ്പു താഴുന്നതു തടയാന്‍ മെയ് 31 വരെ ജില്ലയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതു നിരോധിച്ചു കൊണ്ടു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ കെ ജീവന് ബാബു ഉത്തരവിറക്കിയിരുന്നു. ഇതു പ്രകാരമാണു മടിക്കൈ വില്ലേജ് ഓഫിസര്‍ എസ് സോവി വാഹനങ്ങള്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."